LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

former highcourt judge

Web Desk 5 years ago
National

ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ അറസ്റ്റില്‍

ഏതാനും ദിവസം മുമ്പാണ് കർണർ ജഡ്ജിമാർക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമർശത്തിന്റെ പേരിൽ കർണനെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ് പരാതി നൽകിയത്.

More
More